ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/മഴ പെയ്യുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
മഴ പെയ്യുന്നു

മഴ മഴ മഴ പെയ്യുന്നു
മുറ്റം നിറയെ മഴ വെള്ളം
മഴ മഴ മഴ പെയ്യുന്നു
പാടം നിറയെ മഴ വെള്ളം
മഴ മഴ മഴ പെയ്യുന്നു
മഴയിൽ നനയാ൯ നല്ലരസം

തേജൽ
1 എ ചമ്പാട് എൽ.പി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത