സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി 2025 മെയ് 28 ന് സ്റ്റാഫ് കൗൺസിൽ, എസ്. ആർ.ജി, പി.ടി.എ എക്സിക്യുട്ടീവ് കമ്മറ്റി - എന്നിവ ചേർന്ന് സ്കൂൾ പ്രവേശനോത്സവവും മറ്റും ചർച്ച ചെയ്തു. ജൂൺ 2 ന് പ്രവേശനോത്സവം നല്ല രീതിയിൽ സംഘടിപ്പിച്ചു.