പ്രമാണം:13401 Kuttikkavala School Visit glps592026-01-14 at 3.47.32 PM.jpeg
പൂർണ്ണ വലിപ്പം (1,280 × 570 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 148 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
കുട്ടിക്കവല കാണാൻ കുട്ടിക്കൂട്ടം എത്തി:- ഗതാഗത നിയമങ്ങൾ പഠിക്കുന്നതിനായി ചാമക്കാൽ ജി എൽ പി സ്കൂളിൽ തയ്യാറാക്കിയ മാതൃകാ റോഡായ കുട്ടിക്കവല കാണാൻ വയക്കര ജിയുപി സ്കൂളിലെ മൂന്നാം ക്ലാസിലെ കൂട്ടുകാരെത്തി. സുരക്ഷിത നാളെക്കായ് എന്ന പാഠഭാഗത്തിലെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു സൗഹൃദ സന്ദർശനം ഒരുക്കിയത്. സുരക്ഷിതമാർഗ് പദ്ധതിയുടെ ഭാഗമായി ട്രാഫിക് വാരാചരണത്തിൽ വിവിധ പ്രവർത്തനങ്ങൾ ചാമക്കാൽ സ്കൂളിൽ സംഘടിപ്പിക്കുന്നുണ്ട്. കുട്ടിക്കവലയിൽ വാഹനം ഓടിച്ചും ട്രാഫിക് നിയമങ്ങൾ അനുഭവിച്ചറിഞ്ഞും സ്കിറ്റുകളും കലാപരിപാടികളുംഅവതരിപ്പിച്ചും വിദ്യാലയ സന്ദർശനം കുട്ടികൾ മികച്ച അനുഭവമാക്കി. പ്രവർത്തനങ്ങൾക്ക് സ്കൂൾ പ്രധാനാധ്യാപകൻ ഇ പി ജയപ്രകാശ് ,ജോസ്മി ജോസ് ,എം പി ടി എ പ്രസിഡൻറ് സൗമ്യ ദിനേശ്, ഇ പി സുരേഷ് ബാബു, കെ കെ അനിത ,എം.ടി മധുസൂദനൻ, പി ശിൽപ , ടി.വി ദീപ,എന്നിവർ നേതൃത്വം നൽകി.
അനുമതി
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 22:12, 14 ജനുവരി 2026 | 1,280 × 570 (148 കെ.ബി.) | 13401 (സംവാദം | സംഭാവനകൾ) | കുട്ടിക്കവല കാണാൻ കുട്ടിക്കൂട്ടം എത്തി:- ഗതാഗത നിയമങ്ങൾ പഠിക്കുന്നതിനായി ചാമക്കാൽ ജി എൽ പി സ്കൂളിൽ തയ്യാറാക്കിയ മാതൃകാ റോഡായ കുട്ടിക്കവല കാണാൻ വയക്കര ജിയുപി സ്കൂളിലെ മൂന്നാം ക്ലാസിലെ കൂട്ടുകാരെത്തി. സുരക്ഷിത നാളെക്കായ് എന്ന പാഠഭാഗത്തിലെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു സൗഹൃദ സന്ദർശനം ഒരുക്കിയത്. സുരക്ഷിതമാർഗ് പദ്ധതിയുടെ ഭാഗമായി ട്രാഫിക് വാരാചരണത്തിൽ വിവിധ പ്രവർത്തനങ്ങൾ ചാമക്കാൽ സ്കൂളിൽ സംഘടിപ്പിക്കുന്നുണ്ട്. കുട്ടിക്കവലയിൽ വാഹനം ഓടിച്ചും ട്രാഫിക് നിയമങ്ങൾ അനുഭവിച്ചറിഞ്ഞും സ്കിറ്റുകളും... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: