ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/Alumni
ദൃശ്യരൂപം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി, ലിറ്റിൽ കൈറ്റ്സ് ഐ.ടി. കൂട്ടായ്മ ആരംഭിച്ച വർഷം തന്നെ സ്കൂളിൽ രൂപീകരിക്കപ്പെട്ട ക്ലബ്ബാണ്. ധാരാളം മുൻ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഉപരിപഠനത്തിനും ജോലിക്കുമായി ഐ.ടി. മേഖല തെരഞ്ഞെടുത്തിട്ടുണ്ട്. അവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനും, അവരുടെ അറിവുകളും അനുഭവങ്ങളും നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന ലിറ്റിൽകൈറ്റ്സ് അംഗങ്ങളുമായി പങ്കുവെക്കുന്നതിനുമുള്ള ശ്രമങ്ങൾ നടന്നുവരുന്നു. താമസിയാതെ ഈ പേജ് വിപുലപ്പെടുത്തുന്നതായിരിക്കും.