മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/സ്കൂൾവിക്കി ക്ലബ്ബ്

സ്കൂൾ വിക്കി ക്ലബ്ബ്

സ്കൂൾ വിക്കി കൃത്യമായി അപ്ഡേറ്റ് ചെയ്ത് മുന്നോട്ടു കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ ഈ വർഷം പുതിയതായി ആരംഭിച്ചതാണ് സ്കൂൾ വിക്കി ക്ലബ്ബ്ഈക്ലബ്ബിന് നേതൃത്വം വഹിക്കുന്നത് ലിറ്റിൽ ഗേറ്റ് യൂണിറ്റ് ആണ് ഇതിൻറെ കീഴിൽ മലയാളം ടൈപ്പിംഗ് എഡിറ്റിംഗ് ഡിസൈനിങ്,ഫോട്ടോ ഷൂട്ടിംഗ് തുടങ്ങിയവർക്ക് കുട്ടികൾക്ക് പരിശീലനം നൽകി.വിക്കി ക്ലബ്ബിൻറെ നേതൃത്വത്തിൽ ഈ വർഷം മുതൽ കൃത്യമായി അപ്ഡേറ്റ് ചെയ്തു വരുന്നു