ചൈനയിൽ നിന്നൊരു വൈറസ് വന്നു കൊറോണ എന്നൊരു വൈറസ് വന്നു ജീവൻ എടുക്കുന്ന വൈറസ് ലോകജനങ്ങൾക്കെല്ലാവർക്കും അവനൊരുത ഭീഷണിയാണതുപോലും നമ്മൾക്കെല്ലാവർക്കും കൂടി ഒത്തൊരുമിച്ച് ഇവനെ നശിപ്പിക്കാം നമ്മൾ വിജയിക്കും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 10/ 01/ 2026 >> രചനാവിഭാഗം - കവിത