എസ് ഡി വി എച്ച് എസ് പേരാമംഗലം/ജൂനിയർ റെഡ് ക്രോസ്

സ്കൂളിൽ പ്രവർത്തിക്കുന്ന റെഡ് ക്രോസ് 8 9 10 ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തി കൊണ്ടാണ് ഉള്ളത്. ഹൈസ്കൂൾ അധ്യാപികയായ സുവത ടീച്ചർ അതിന്റെ ചാർജ് വഹിക്കുന്നു.