ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പൂർവ്വ അദ്ധ്യാപകർ
പൂർവ്വ അദ്ധ്യാപകർ
- കെ ആർ അപ്പുക്കുട്ടൻ നായർ - ഗണിതശാസ്ത്ര അധ്യാപകൻ
- ലീലാമണി - സംഗീത അധ്യാപിക ,
- ബാലകൃഷ്ണൻ - ഡ്രോയിംഗ് അധ്യാപകൻ
- രാധാദേവി - എൻ. സി .സി ചുമതല വഹിച്ചിരുന്ന അധ്യാപിക
- എലിസബത്ത് - ഗൈഡ്സ് ചുമതല വഹിച്ചിരുന്ന അധ്യാപിക
- പുഷ്പലത ടീച്ചറിന്റെ നേതൃത്വത്തിൽ ആണ് ഗൈഡ്സ് ഏറെ സജീവമായി പ്രവർത്തിച്ചുവന്നിരുന്നു. രാഷ്‌ട്രപതി, രാജ്യപുരസ്‌ക്കാർ തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥാമാക്കാൻ സാധിച്ചു
- എം. ഡി. രാധാകൃഷ്ണൻ
- കുഞ്ഞമ്മ -
- സരോജിനിയമ്മ
- പി. എൻ. ജനാർദ്ദനനാചാരി
- ജോസഫ് ആന്റണി - സാറിന്റെ നേതൃത്വത്തിൽ ഐ. ടി ലാബ് വളരെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു. ഒരു തവണ സംസ്‌ഥാനത്തെ ഏറ്റവും മികച്ച ഐ. ടി ലാബിനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
- ശോശാമ്മ -ടീച്ചിംഗ് എയ്ഡ് നിർമ്മാണത്തിൽ സംസ്‌ഥാനതലത്തിൽ വരെ മികച്ച പ്രകടനം കാഴ്ചവച്ചു.
- ബിന്ദുമോൾ -ടീച്ചിംഗ് എയ്ഡ് നിർമ്മാണത്തിൽ സംസ്‌ഥാനതലത്തിൽ വരെ മികച്ച പ്രകടനം കാഴ്ചവച്ചു.
- ഹരിദാസ് കെ- ദീർഘകാലം സ്കൂളിൻറെ സ്റ്റോർ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയി. കലോത്സവ വാർഷിക സമയങ്ങളിൽ പ്രത്യേകമായി സ്റ്റാളുകൾ നടത്തിയത് ശ്രദ്ധേയമായ പ്രവർത്തനമായിരുന്നു
- ഷാജി മഞ്ജരി - മലയാള അദ്ധ്യാപകൻ