വി വി എച്ച് എസ്സ് എസ്സ് പോരേടം/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നതിനായി വിവിധ അവസരങ്ങളിൽ പോസ്റ്റർ നിർമ്മാണം, മുദ്രാവാക്യ രചന, ക്വിസ്, കവിതാ പാരായണം, ഉപന്യാസ രചന തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഇത് നടത്തുന്നു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ, ലോഗോ എന്നീ മത്സരങ്ങൾ നടത്തി വിദ്യാർത്ഥികളെ അഭിനന്ദിച്ചു.വിദ്യാലയത്തിന്റെ കൃഷിസ്ഥലത്ത് കുട്ടികൾ പല തരത്തിലുള്ള കൃഷികൾ ചെയ്തു വരുന്നു.ഡ്രൈ ഡേ ആചരിച്ചു.കൊതുകുകൾ വളരാൻ സാധ്യതയുള്ള വീടിന്റെ പരിസരവും മറ്റും വൃത്തിയാക്കുകയും വെള്ളം കെട്ടിക്കിടക്കുന്ന ചിരട്ടകൾ,കുപ്പികൾ എന്നിവ കണ്ടെത്തി വെള്ളം ഒഴിവാക്കി.
പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം ഉപയോഗിക്കാനായി പേപ്പർ ബാഗുകൾ,തുണി സഞ്ചികൾഎന്നിവ തയ്യാറാക്കി.

ഇക്കോ ക്ലബ്ബ് ചുമതല (ഹൈസ്കൂൾ വിഭാഗം) -Jasimudheen