ടി.ഐ. എച്ച്.എസ് .എസ് നായന്മാർമൂല/പ്രവർത്തനങ്ങൾ/ പഠനയാത്ര

Schoolwiki സംരംഭത്തിൽ നിന്ന്

20.11.2025 വ്യാഴാഴ്ച്ച 150 ഓളം വരുന്ന കുട്ടികളെയും കൂട്ടി സ്കൂളിൽ നിന്നു ഏകദിന ഉല്ലാസ യാത്ര സംഘടിപ്പിച്ചു. പത്താം ക്ലാസിലെ കുട്ടികൾക്കായാണ് പഠന യാത്ര സംഘടിപ ച്ചത്.