Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവർത്തിപരിചയത്തിൽ അഭിരുചി ഉള്ളവരെ കണ്ടെത്തി അവരുടെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കാൻ വേണ്ടി ഈ ക്ലബ് പ്രവർത്തിക്കുന്നു . പ്രവർത്തിപരിചയ വിഷയങ്ങളിൽ അധ്യാപകർ നിലവിൽ ഇല്ലെങ്കിലും മ്യൂസിക് അദ്ധ്യാപിക ശ്രീലക്ഷ്മി , ഹിന്ദി അദ്ധ്യാപിക ടിനു , മലയാളം അദ്ധ്യാപിക ഷെല്ലി , ഇംഗ്ലീഷ് അദ്ധ്യാപിക മെറ്റിൽഡ യുപി അധ്യാപകരായ മേരി, അനിത എന്നിവരുടെ സഹായത്തോടെ കുട്ടികൾക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ചു പ്രവർത്തിക്കാൻ അവശ്യമായ സഹായങ്ങൾ നൽകി വരുന്നു .

സ്കൂൾ തല പ്രവൃത്തി പരിചയ മത്സരങ്ങൾ

2025  ലെ പ്രവർത്തിപരിചയ മത്സരങ്ങൾ 30/6/2025 നടന്നു . ഹൈസ്കൂൾ ,യുപി തിരിച്ചു നടന്ന മത്സരങ്ങളിൽ

1 ചന്ദന തിരി നിർമാണം

2 ഒറിഗാമി

3 കുട നിർമാണം

4ബഡ്‌ഡിങ്, ലയെറിങ്

5പാവ നിർമാണം

6പോഷകാഹാരം

7ഇലക്ട്രോണിക്സ്

8ഗാർമെന്റ്

9ഫൈബർ work

10 മെറ്റൽ എമ്പോസ്സിങ്

11ഇന്നവഷൻ

12ഫൈബർ ഫാബ്രിക്കേഷൻ

13ചൂരൽ ഉത്പന്നങ്ങൾ

14കവുങ്ങിൻ പാള

15ക്യാരി ബാഗ് നിർമാണം

16 റെക്സിൻ work

17ഈറ, മുള ഉത്പന്നം

18 Beads work

19ബുക്ക് binding

20ചിരട്ട കൊണ്ട്

21ചവിട്ടി നിർമാണം

22വയറിങ്

23ചിത്ര തുന്നൽ

24ഫാബ്രിക് പെയിന്റിങ്

25vegetable പ്രിന്റിങ്

26metal എൻഗ്രേവിങ്

27 കളിമണ്ണ് കൊണ്ട് രൂപം

28 പൊട്ടറി painting

29 പോസ്റ്റർ ഡിസൈനിങ്

30 പേപ്പർ ക്രാഫ്റ്റ്

31 ത്രെഡ് pattern

32സ്ട്രൊ ബോർഡ്

33പാഴ് വസ്തുക്കൾ

34 puppet

35 ഷീറ്റ് മെറ്റൽ

36stuffed toy

37wood carving

38 wood workഎന്നിങ്ങനെ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു .

സമ്മാനദാനം

സ്കൂൾതല മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക്  അസ്സെംബ്ലിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി എം സി സമ്മാനങ്ങൾ വിതരണം ചെയ്തു .

സബ് ജില്ലാതല മത്സരങ്ങൾ

കല്ലൂർകാട് സബ് ജില്ലാ മത്സരങ്ങൾക്കായി യു പി യിൽ നിന്നും 10  ഇനത്തിലും ഹൈ സ്കൂളിൽ നിന്നും 20  ഇനത്തിലും കുട്ടികളെ കണ്ടെത്തി ശനിയാഴ്ചകളിലും അവധി ദിവസങ്ങളിലും കുട്ടികൾക്ക് പരിശീലനം നൽകി .

ഹൈ സ്കൂൾ വിഭാഗം 20  ഐറ്റം മത്സരിച്ചതിൽ 8  ഫസ്റ്റ് , 8  സെക്കന്റ് , 3  തേർഡ് ഇങ്ങനെ സമ്മാനാർഹരായി. ഓവർ ഓൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി എന്നത് വലിയ നേട്ടം ആണ്. 16  കുട്ടികൾ റവന്യൂ ജില്ലാ മത്സരത്തിന് യോഗ്യത നേടി .

സമ്മാനാർഹരായവർ

1Garment making First prize Anjika Sumesh 9C

2 New innovation model First Devan Vijeesh 9

3 Metal Engraving First prize - Tharun Nair 10 C

4 Coir door mat -first prize  sreehari Ajesh 10C

5 Electrical wiring - First prize - Ashin Deepu 10C

6 Modelling with clay -First prize- Adithyan Anoop 10C

7 Product using card and straw board- First prize Annrose Roy 10C

8 Coconut shell product- First prize- Ashby  Shibu 10C

9  beads work -2nd prize- Aengel Tomy 9C

10 Book Binding _ second prize - Anna Tomy 10A

11 Fabric painting- Second prize- Leona Mary Roy 9B

12metal Embossing - Second prize - Karthika Proshob 8B

13 Thread pattern - second prize-Angelmariya Simix 8B

14 Poster Designing - Second prize - Adheenamol Biju 9A

15 Electronics-Second prize- Jithin Jojo 10C

16 Nutrious food item - Second prize- Sera Sijo 9A

17 Embroidery - third prize-Ephesiya mol Justin 8B

18 Budding layering and grafting - Third prize - Tom Francis 10A

19 Sheet metal work - Third prize - Abhinav PS 10C

20 Pottery painting- 4th prize- Jana Jomon 8B