ജി. എച്ച് എസ്. എസ്. പരപ്പ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 12050-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 12050 |
| യൂണിറ്റ് നമ്പർ | LK/2018/12050 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 35 |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| ഉപജില്ല | ചിറ്റാരിക്കാൽ |
| ലീഡർ | ജെനിഷ ഷിബി |
| ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് റാസി ബി |
| കൈറ്റ് മെന്റർ 1 | സുനിത എ വി |
| കൈറ്റ് മെന്റർ 2 | സൗമ്യ കെ |
| അവസാനം തിരുത്തിയത് | |
| 06-03-2026 | 12050 |
'ലിറ്റിൽ കൈറ്റ്സ് പ്രീലിമിനറി ക്യാമ്പ്'
ലിറ്റിൽ കൈറ്റ്‌സ് 2024 -27 ബാച്ചിന്റെ യൂണിഫോം ഹെഡ് മിസ്ട്രസ് ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു
2024 -27 ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് ഹെഡ് മാസ്റ്റർ ജനാർദ്ദനൻ മാഷ് ഉദ്‌ഘാടനം ചെയ്തു . ചിറ്റാരിക്കാൽ കൈറ്റ് മാസ്റ്റർ മനോജ് കെ വി സാർ ക്ലാസ് കൈകാര്യം ചെയ്തു
സ്കൂൾതലക്യാമ്പ്
2024 -27 ബാച്ചിന്റെ ഫേസ് 1 സ്കൂൾതലക്യാമ്പ് ഹെഡ് മാസ്റ്റർ ജനാർദ്ദനൻ മാഷ് ഉദ്‌ഘാടനം ചെയ്തു .വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് സ്കൂളിലെ കൈറ്റ് മെന്റർ ശ്രീമതി സാലി ടീച്ചർ ക്ലാസ് കൈകാര്യം ചെയ്തു
2024 -27 ബാച്ചിന്റെ സ്കൂൾതലക്യാമ്പ് ഫേസ് 2 ഹെഡ് മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു .വരക്കാട് കെ എൻ എച് എസ് എസ് കൈറ്റ് മെന്റർ ശ്രീമതി സീമ ടീച്ചർ ക്ലാസ് കൈകാര്യം ചെയ്തു
"സർവ്വം A I മയം"
"സർവ്വം A I മയം" എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി സ്കൂളിൽ നടത്തിയ പരിപാടി വളരെ രസകരമായിരുന്നു
ഇതിൽ AI എങ്ങനെ വിദ്യാഭ്യാസം , കരിയർ, ദൈനംദിന ജീവിതം എന്നിവയെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് ചർച്ച ചെയ്തു . AI-യുടെ പ്രയോജനങ്ങൾ, അതിന്റെ വെല്ലുവിളികൾ, കുട്ടികളുടെ ഭാവിയിൽ AI-യുടെ പങ്ക് എന്നിവയെക്കുറിച്ച് രക്ഷിതാക്കൾക്ക് വിവരങ്ങൾ നൽകി.
പരിപാടിയിൽ AI-യുടെ പ്രായോഗിക ഉപയോഗങ്ങൾ, ഉദാഹരണത്തിന്: - വിദ്യാഭ്യാസത്തിലെ AI ഉപകരണങ്ങൾ - കരിയറിലെ AI-യുടെ സ്വാധീനം - AI-യുടെ ധാർമ്മിക വശങ്ങൾ - കുട്ടികളെ AI-യെക്കുറിച്ച് പഠിപ്പിക്കുന്നതിനുള്ള വഴികൾ ഇവയും ചർച്ച ചെയ്തു