ഉള്ളടക്കത്തിലേക്ക് പോവുക

മുത്തത്തി എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

എൽഎസ്എസ് ; യുഎസ്എസ് പരിശീലനം

എല്ലാ കുട്ടികളും വായന എഴുത്ത് ശേഷി നന്നായി കൈവരിക്കുന്നു

(എല്ലാ ഭാഷകളിലും ) 

വീട്ടിലെ ഗാർഹിക വസ്തുക്കളുടെ പേരുകൾ പഠിക്കുന്നു

വീട് ഒരു പരീക്ഷണ ശാല എന്ന പ്രവർത്തനത്തിലൂടെ വിവിധ ഭാഷജ്ഞാനം വർധിപ്പിക്കുന്നു

ക്ലബ് രൂപീകരണം (സയൻസ് ;മാത്‍സ് ; സോഷ്യൽ; ഇംഗ്ലീഷ് ;മലയാളം;  ഹിന്ദി; സംസ്കൃതം ; ഉറുദു ;ശുചിത്വം )

സ്‌ക്വാഡ് രൂപീകരണം ; പ്രവർത്തനം 

ശാസ്ത്ര പരീക്ഷണങ്ങൾ ; ഈസി മാത്‍സ് ; ചരിത്രവീഥിയിലൂടെ ; സ്പോക്കൺ ഇംഗ്ലീഷ് 

നാടകവേദി ; സാഹിത്യ സദസ്സ് ; സംഭാഷണ വേദി 

സംസ്കൃതം സ്കോളർഷിപ് ; ഉറുദു ടാലെന്റ്റ് എക്സാം  പരിശീലനം