ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/സയൻസ് ക്ലബ്ബ്/2025-26
1/ 8/ 2025 സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സയൻസ് എക്സിബിഷൻ ഹൈസ്കൂൾ സെക്ഷനിൽ നടത്തി. വർക്കിംഗ് മോഡൽ സ്റ്റിൽ മോഡൽ എന്നിവയും ഔഷധസസ്യ ഭക്ഷണം പ്രദർശനവും ഉണ്ടായിരുന്നു.ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ഹഫ്സ ടീച്ചർ പ്രദർശനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ക്രിയാത്മകത, ശാസ്ത്ര അവബോധം എന്നിവ വളർത്തുന്നതിന് ഈ എക്സിബിഷൻ ഏറെ പ്രയോജനകരമായി.