ജിഎൽപിഎസ് വായക്കോട്/Say No To Drugs Campaign
ദൃശ്യരൂപം
നോ - ഡ്രഗ്സിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയം സംഘടിപ്പിക്കുകയുണ്ടായി.
പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ
1. എക്സൈന് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവത്കരണ ക്ലാസുകൾ
2. കുട്ടികൾക്ക് ഡ്രഗ്സിന്റെ പ്രത്യാഘാതം മനസിലാക്കാൻ ഉപകരിക്കുന്ന ഷോർട്ട് ഫിലിം പ്രദർശനം
3. ബോധവത്കരണ പ്രത്യേക അസംബ്ലി
4. പോസ്റ്റർ പ്രദർശനം