3 ജി വി എച്ച് എസ്സ് എസ്സ് തട്ടക്കുഴ/വായനാദിനം
ദൃശ്യരൂപം
വായനാദിനത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. പുസ്തക പരിചയം, കവിത ,കഥ പ്രസംഗം എന്നിവ അവതരിപ്പിച്ചു. വായനാദിന പ്രതിജ്ഞ എടുത്തു. ഹെഡ്മിസ്ട്രസ് ശ്രീമതി രാധിക പി ബി കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി.
സാഹിത്യ ക്വിസ്, പുസ്തക പ്രദർശനം, കയ്യെഴുത്തു മത്സരം,വായനാ മത്സരം ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ എന്നിവയും നടത്തുകയുണ്ടായി.