ഉള്ളടക്കത്തിലേക്ക് പോവുക

എസ്.വി.എച്ച്.എസ്. പൊങ്ങലടി/വിദ്യാരംഗം‌/2025-26

Schoolwiki സംരംഭത്തിൽ നിന്ന്


2024 25 വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല തിരഞ്ഞെടുപ്പ് ജൂൺ 11ന് നടന്നു സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതാ റാണിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഈ വർഷത്തെ സ്കൂൾ കോഡിനേറ്ററായി ശ്രീമതി ഹേമയെ തിരഞ്ഞെടുത്തു കുട്ടികളുടെ കോഡിനേറ്ററായി അഞ്ജനയെയും ജോയിന്റ് കോഡിനേറ്റർ ആയി വിഷ്ണുരാജിനെയും തെരഞ്ഞെടുക്കുകയുണ്ടായി

വായന ദിനം

ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് ഒരു മാസക്കാലം വായന മാസാചരണമായി ആഘോഷിക്കാൻ തീരുമാനിച്ചു അതിന്റെ ഭാഗമായി വായനാദിന ക്വിസ് വായന മത്സരം വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രബന്ധ മത്സരം പ്രഭാഷണങ്ങൾ പോസ്റ്റർ രചന കവിത മത്സരം എന്നിവ നടത്തുകയുണ്ടായി ക്വിസ് മത്സരത്തിൽ ലാവണ്യ ഒന്നാം സ്ഥാനവും ആര്യ ലക്ഷ്മി രണ്ടാം സ്ഥാനവും നേടുകയുണ്ടായി പോസ്റ്റർ രചന മത്സരത്തിൽ വിഷ്ണുരാജ്  ഒന്നാം സ്ഥാനം നേടുകയുണ്ടായി