2025 26 വർഷത്തിൽ സ്കൂളിന് സ്വന്തമായി ബാൻഡ് ടീം ആരംഭിച്ചു.
UP,HS വിദ്യാർത്ഥികൾ ഉൾപ്പെട്ട സ്കൂൾ ബാൻഡ് ടീം സ്കൂളിന്റെ പ്രവർത്തനങ്ങളിലും നാട്ടിലെ പൊതു പരിപാടികളിലും പ്രകടനങ്ങൾ കാഴ്ചവെക്കുന്നു.