എ എൻ എം യു പി എസ് എടവക/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2025-26 വർഷത്തെ പരിസ്ഥിതി ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ഉദ്ഘാടനം എടവക പഞ്ചായത്ത് പ്രസിഡൻ്റ് ബ്രാൻ അഹമ്മദ് കുട്ടി നിർവ്വഹിച്ചു. കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസുകൾ കൃഷി ഓഫീസർ സുനിൽസാർ , ഷാജൻ സാർ (ഗുരുകുലം)മാനുവൽ ചേട്ടൻ (ജൈവകർഷകൻ, പരിസ്ഥിതി പ്രവർത്തകൻ) എന്നിവർ നയിച്ചു. കുട്ടികളിൽ പരിസ്ഥിതി സൗഹാർദ്ദം പരിസര ശുചിത്വം ജൈവ കൃഷിരീതി എന്നീ വിഷയങ്ങളിൽ അവബോധമുണ്ടാക്കി. [[ ലഘുചിത്രം

പ്രമാണം:പരിസ്ഥിതി ദിനം

]]