ജി.എൽ.പി. സ്‌കൂൾ, പൂതനൂർ/ക്ലാസ് മുറികൾ -5
ദൃശ്യരൂപം
(ജി.എൽ.പി.സ്‌കൂൾ,പൂതനൂർ/ക്ലാസ് മുറികൾ -5 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ വിദ്യാലയത്തിൽ എസ് എസ് എ ,ഡി പി ഇ പി ,എം എൽ എ എന്നീ ഫണ്ടുകൾ ഉപയോഗിച്ച് നിർമിച്ച 5ഡസ്റ്റ് ഫ്രീ ക്ലാസ് മുറികളാണ് ഉള്ളത് . ഈ ക്ലാസ് മുറികളുടെ അറ്റകുറ്റപണികൾ യഥാ സമയം പഞ്ചായത്ത് ഏറ്റെടുത്തു ചെയ്യുന്നുണ്ട് .ക്ലാസ് മുറികൾ പെയിന്റ് ചെയ്ത് ആകര്ഷകമാക്കിയിട്ടുണ്ട് .