ജിയുപിഎസ് അരയി/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം


✉
ചാന്ദ്രദിനം - റിപ്പോർട്ട്
ജി. യു. പി. എസ്. അരയി ജൂലൈ 21 ചന്ദ്രദിനം സമുചിതമായി ആഘോഷിച്ചു.

സ്കൂളിലെ മുഴുവൻ കുട്ടികളും മഴ അവധി ദിനങ്ങൾ ശാസ്ത്രപഠനത്തിനായി മാറ്റിവെച്ചു. അവധി ദിനങ്ങൾ മുഴുവൻ ജുലൈ 21 ചാന്ദ്രദിനത്തിന്റെ തയ്യാറെടുപ്പിലായിരുന്നു എല്ലാ കുട്ടികളളും.
12335antydrugs.jpeg (പ്രമാണം)