ഹസീം. എ
ഗവണ്മെന്റ് ടെക്നിക്കൽ ഹൈസ്കൂൾ കൃഷ്ണപുരത്തെ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. ഗണിതവും ഐ റ്റി യും ആണ് പഠിപ്പിക്കുന്നത്. ഏറ്റവും നല്ല അദ്ധ്യാപകനായി സെർവിസിൽ നിന്നും വിരമിക്കാനാണ് ആഗ്രഹം