വിജയാരവം സംഘടിപ്പിച്ചു."

പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം സംഘടിപ്പിച്ചു

പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഈ അധ്യായന വർഷം പഠന പഠനാന്നാനുബന്ധ മേളകളിൽ നേടിയ ചരിത്രവിജയങ്ങളുടെ ഭാഗമായി പനമരം നഗരത്തിൽ വിജയോത്സവം സംഘടിപ്പിച്ചു.

എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം, 20 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയത്തിനും എ+ , 5 പേർക്ക്  എൻ എം എം എസ്, 9 പേർക്ക് യു എസ് എന്നിങ്ങനെയാണ് പഠനരംഗത്തെ നേട്ടങ്ങൾ.  PTA, അധ്യാപകർ, വിദ്യാർത്ഥികൾ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ  തുടങ്ങിയവർ പങ്കെടുത്തു.
"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/984983&oldid=2678863" എന്ന താളിൽനിന്ന് ശേഖരിച്ചത്