ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/റസീന

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ മീഡിയാ ഉപയോഗം

‌വ്യാപകമായതോടെ, വ്യാജവാർത്തകളുടെ വ്യാപനം ഇന്നു സമൂഹത്തിലുണ്ടാക്കുന്ന ചെയ്യേണ്ടതുണ്ട്. പ്രത്യാഘാതങ്ങൾ, ക്ലാസ്മുറികളിൽ Misinformation, Disinformation, Malinformation ഗൗരവമായി ചർച്ച എന്നീ മൂന്നിനങ്ങളും പ്രചരിപ്പിക്കുന്നതിലെ അപകടങ്ങളുടെ വ്യാപ്തി തിരിച്ചറിയാനുള്ള ശേഷി കുട്ടിക്കു നിർ ബന്ധമായും ലഭിക്കേണ്ടതുണ്ട്. അതിനു അധ്യാപകരെ പ്രാപ്തരാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ സെഷൻ. ഒരു മഞ്ഞുരുക്കൽ ആമുഖ പ്രവർത്തനമെന്ന നിലയിൽ, അധികം സമയമെടുക്കാതെ ചെയ്യേണ്ടുന്ന ഗ്രൂപ്പ് പ്രവർത്തനമായാണ് ഈ കാര്യങ്ങൾ വിനിമയം നടത്തേണ്ടത്.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/റസീന&oldid=2676825" എന്ന താളിൽനിന്ന് ശേഖരിച്ചത്