ഗണിത ക്ലബ്

ഗണിത ക്ലബിന്റെ ഭാരവാഹികൾ റോസാന ജെയിംസ്, അലീന റെജി എന്നിവരാണ്. മാസത്തിലെ എല്ലാ രണ്ടും നാലും വ്യാഴാഴ്ചകളിൽ ഉച്ചക്ക് യോഗം കൂടുന്നു. പ്രസ്തുത യോഗത്തിൽ ഗണിത ശാസ്ത്രക്വിസ്, പസ്സിൽ സെമിനാർ എന്നിവ നടത്തപ്പെടുന്നു. ഈ വർഷത്തെ സബ് ജില്ലാ ഗണിത ശാസ്ത്ര മേളയിൽ ഈ സ്കൂളിൽ നിന്നും 10 കുട്ടിൾ മത്സരിച്ചു. 2 കുട്ടികൾ 3- ാം സ്ഥാനവും A ഗ്രേഡും , 2 കുട്ടികൾ A ഗ്രേഡും കരസ്ഥമാക്കി. ആകെ 29 പോയിന്റ് നേടി സബ് ജില്ലയിൽ 7 -ാം സ്ഥാനം ലഭിച്ചു.