ദേവമാതാ എച്ച് എസ് ചേന്നംകരി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ദേവമതാ സ്പോർട്സ് അക്കാദമി

വാട്ടർ സ്പോർട്സ് രംഗത്ത് തീവ്ര പരിശീലനം. കനോയിങ്ങ്  കയാക്കിങ്ങ് പരിശീലനം സ്കൂൾ കുട്ടികൾക്കായി നടത്തുന്നു.കുട്ടികൾക്ക് പരിശീലനം നടത്തുന്നത് പ്രതീപ് പി സാർ ആണ്.ദേശീയ തലത്തിൽ വരെ മികവ് തെളിയിക്കാൻ സാധിച്ചു.

ലിറ്റിൽ കൈറ്റ്സ് - ക്ലാസ്

റോബോട്ടിക്സിൻ്റെ അടിസ്ഥാനവശങ്ങൾ ചെറിയ ക്ലാസ്സിലെ കുട്ടികൾക്ക് വിശദീകരിക്കുന്ന ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ