ഉള്ളടക്കത്തിലേക്ക് പോവുക

ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ഫോട്ടോ പോയി

Schoolwiki സംരംഭത്തിൽ നിന്ന്

ഫോട്ടോ പോയിന്റ്

സ്കൂളിന്റെ വലതു ഭാഗത്ത് അതിമനോഹരമായ ഒരു ഫോട്ടോ പോയിന്റ് ഉണ്ട്.ഫസ്ഫരി ക്യാമ്പസ് എന്ന് വളരെ മനോഹരമായി ഫോട്ടോ ഇവിടെ എഴുതിയിട്ടുണ്ട്.വിവിധ പരിപാടികളുടെ  സമ്മാനദാന ചടങ്ങുകൾക്കും അവയുടെ ഫോട്ടോസ് വീഡിയോസ് എന്നിവ പകർത്താനും ഈ ഭാഗം ഉപയോഗിക്കുന്നു.