സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/ഐ.ടി. ക്ലബ്ബ്-17
ഐ.ടി ക്ലബ്ബ് വിദ്യാർത്ഥികൾക്ക് വിവരവിനിമയസാങ്കേതിക വിദ്യയിൽ കൂടുതൽ താല്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ ഈ വിദ്യാലയത്തിൽ ഐ.ടി ക്ലബ്ബ് രൂപീകരിച്ചു.ഇതിന്റെ ലീഡറായി ട്രീസ മേരി ലിയോയെ തെരഞ്ഞെടുക്കപ്പെട്ടു.സാഹിത്യ സമാജ ഉദ്ഘാടനത്തോടൊപ്പം ഐ.ടി ക്ലബ്ബ് ഉദ്ഘാടനം ജൂലൈ 12 ന് നടന്നു.