ഉള്ളടക്കത്തിലേക്ക് പോവുക

Sevamandir teacher training institute

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിൽ വിദ്യാർത്ഥികൾക്കായി സ്മാർട്ട് ക്ലാസാറൂം, ലൈബ്രറി, സയൻസ് ലാബ് എന്നിവ പ്രവർത്തിക്കുന്നു.

ചിത്രശാല

images/b/be/17709-hiteck-tti-gate.jpg

actions

popups

"https://schoolwiki.in/index.php?title=Sevamandir_teacher_training_institute&oldid=2629658" എന്ന താളിൽനിന്ന് ശേഖരിച്ചത്