മഴേ മഴേ വരുമോ നീ തുള്ളിച്ചാടി വരുമോ നീ തീ അണയ്ക്കാൻ വരുമോ നീ കാറ്റിനൊപ്പം വരുമോ നീ പ്രളയം വരുത്തിയ വീരൻ നീ സങ്കടപ്പെടുത്തിയ വീരൻ നീ വേനൽക്കാലം വന്നപ്പോൾ നിന്നുടെ വരവും ഇല്ലാതായ്