അക്കാദമിക_കലണ്ടർ.png (668 × 322 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 389 കെ.ബി., മൈം തരം: image/png)

മികച്ച പ്രവർത്തനത്തിന് അക്കാദമിക കലണ്ടർ:

കാലിച്ചാനടുക്കം:-2019 -20 അക്കാദമിക വർഷത്തെ പ്രവർത്തന പദ്ധതികൾ ഏകോപിപ്പിച്ചു കൊണ്ട് ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം തയ്യാറാക്കിയ അക്കാദമിക കലണ്ടർ വാർഡ് മെമ്പർ മുസ്തഫ തായന്നൂർ പ്രകാശനം ചെയ്തു.

ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. പി ടി എ വൈസ് പ്രസിഡന്റ് പ്രകാശൻ അയ്യങ്കാവ് അധ്യക്ഷത വഹിച്ചു.വി.കെ .ഭാസ്കരൻ നന്ദി പ്രകാശിപ്പിച്ചു .ഒരു വർഷം നടത്തേണ്ട അക്കാദമികവും അക്കാദമി കേതരവുമായ പദ്ധതികൾ ഉൾച്ചേർത്തതാണ് കലണ്ടർ സ്കൂൾ എസ് ആർ ജി യിലാണ് കലണ്ടർ രൂപകല്പന തയ്യാറായത്.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്14:51, 9 ഡിസംബർ 201914:51, 9 ഡിസംബർ 2019-ലെ പതിപ്പിന്റെ ലഘുചിത്രം668 × 322 (389 കെ.ബി.)Ghskalichanadukkam (സംവാദം | സംഭാവനകൾ)മികച്ച പ്രവർത്തനത്തിന് അക്കാദമിക കലണ്ടർ: കാലിച്ചാനടുക്കം:-2019 -20 അക്കാദമിക വർഷത്തെ പ്രവർത്തന പ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ