ജി.എച്ച്.എസ്സ്.എസ്സ്. വളയം/2024-25
നാദാപുരം സബ്‍ജില്ല ശാസ്‍ത്രോൽസവം
ശാസ്‍ത്രമേള ഒന്നാംസ്ഥാനം
-
ഇംപ്രൊവൈസ്‍ഡ് എക്സിപിരിമെന്റ്
-
റിസർച്ച്ടൈപ്പ് പ്രൊജക്ട്
-
വർക്കിങ്മോഡൽ
-
സ്റ്റിൽമോഡൽ
-
ശാസ്ത്രനാടകം
ഗണിതശാസ്ത്രമേള രണ്ടാംസ്ഥാനം
ഐടി മേള രണ്ടാംസ്ഥാനം
സാമൂഹ്യശാസ്‍ത്രമേള മൂന്നാംസ്ഥാനം
ജില്ലാശാസ്‍ത്രോൽസവം
ശാസ്‍ത്രമേള
ക്വിസ്സ്- ദേവിക ആർ രജീഷ് - രണ്ടാംസ്ഥാനവും എ ഗ്രേഡും
ഇംപ്രൊവൈസ്‍ഡ് എക്സിപിരിമെന്റ് - നീരജ് ടി, റൈഹാൻ - രണ്ടാംസ്ഥാനവും എ ഗ്രേഡും
റിസർച്ച്ടൈപ്പ് പ്രൊജക്ട് - ദേവിക ആർ രജീഷ്, റിതുവർണ്ണ രജീഷ് -എ ഗ്രേഡ്
സ്റ്റിൽ മോഡൽ - ആഷ്‍ന സന്തോഷ്, നിരഞ്‍ചന സി - എ ഗ്രേഡ്
ഗണിതശാസ്ത്രമേള - എ ഗ്രേഡ്
പസ്സിൽ - ദിയ ലക്ഷ്‍മി
സിംഗിൾ പ്രൊജക്ട് - ദേവപ്രിയ
ജ്യോമെട്രികൽ ചാർട്ട് - ഭൂമിക
വർക്കിങ് മോഡൽ - ദേവതീർത്ഥ
ഐടി മേള
സ്‍ക്രാച്ച് പ്രോഗ്രാമിങ് വിഭാഗത്തിൽ മുഹമ്മദ് ഷെഫിൻ കെ പി എ ഗ്രേഡ് നേടി.
സാമൂഹ്യശാസ്‍ത്രമേള
വർക്കിങ് മോഡൽ വിഭാഗത്തിൽ ഫാത്തിമ, പ്രാർത്ഥന ടീം എ ഗ്രേഡ് നേടി.
സംസ്‍ഥാനശാസ്‍ത്രോൽസവം
ഇംപ്രൊവൈസ്‍ഡ് എക്സിപിരിമെന്റ് വിഭാഗത്തിൽ നീരജ് ടി, റൈഹാൻ ടീം ഒന്നാംസ്ഥാനവും, എ ഗ്രേഡും കരസ്ഥമാക്കുകയും, പോണ്ടിച്ചേരിയിൽവെച്ച് നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ പങ്കെടുക്കുകയും ചെയ്തു.
സബ്‍ജില്ലാകലോത്സവം

ഗവ. ഹയർ സെക്കന്ററി സ്കൂൾ, കല്ലാച്ചിയിൽ നവംബർ 12,13,14,15 തീയതികളിൽ നടന്ന നാദാപുരം ഉപജില്ലാസ്കൂൾ കലോത്സവത്തിൽ, റണ്ണേഴ്‍സ് അപ്പ് ട്രോഫി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിൽനിന്ന് ഏറ്റുവാങ്ങുന്നു.
ജില്ലാകലോത്സവം
എഗ്രേഡ് നേട്ടങ്ങൾ
-
കഥാപ്രസംഗം
-
സംഘനൃത്തം
-
ചവിട്ടുനാടകം
-
ഭരതനാട്യം
-
മോണോആക്റ്റ്
-
നാടോടി നൃത്തം
-
ജലച്ചായം
-
തിരുവാതിരക്കളി