നാടൊട്ടാകെ ഭീതി വിതിച്ചിടും കൊറോണ എന്ന മഹാവിപത്തിനെ നാട്ടിൽ നിന്നും പോകും വരെ ഒറ്റക്കെട്ടായ് തുരത്തീടാം നാട്ടിലിറങ്ങി നടക്കാതെ വീട്ടിൽത്തന്നെ കഴിഞ്ഞീടാം നാടിനെ നമുക്ക് കാത്തീടാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത