മലാംകുന്നിലെ ഓണം

 

2024-25 വർഷത്തെ സ്കൂൾ ഓണാഘോഷവുമായി ബന്ധപ്പെട്ട് യു പി വിഭാഗം കുട്ടികളുടെ വിവിധ രചനകൾ ഉൾപ്പെടുത്തി "മലാംകുന്നിലെ ഓണം" എന്ന പേരിൽ ഓണപതിപ്പ് പ്രകാശനം ചെയ്തു . ഓണവുമായി ബന്ധപ്പെട്ട കുട്ടികളുടെ അനുഭവങ്ങൾ , കുഞ്ഞുവരകൾ , ഓണക്കളികൾ, ഓണവിഭവങ്ങൾ തുടങ്ങിയ വിഭവങ്ങൾ "മലാംകുന്നിലെ ഓണ"ത്തിലുണ്ട് .

"https://schoolwiki.in/index.php?title=12007-_ക്ലാസ്_മാഗസിൻ&oldid=2602192" എന്ന താളിൽനിന്ന് ശേഖരിച്ചത്