എൻ എസ് ഗേൾസ് എച്ച് എസ് മാന്നാർ/Say No To Drugs Campaign
ദൃശ്യരൂപം
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം2024ജൂൺ26ന് നായർ സമാജം ഗേൾസ് സ്കൂളിൽ ഹെൽത്ത് ക്ലബിന്റെ ആഭിമുഖൃത്തിൽ ആചരിച്ചു.മയക്കു മരുന്നിന്റെ ഉപയോഗത്തിന് എതിരായ സന്ദേശം പ്രചരിപ്പിക്കുക ആയിരുന്നു ഉദേശം. കുട്ടികൾ പോസ്റ്റർ തയ്യാറാക്കി കൊണ്ടുവരികയും,ലഹരി വിരുദ്ധ അസംബ്ലി നടത്തുകയും,പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.ലഹരിയുമായി ബന്ധപ്പെട്ട സ്കിറ്റ് അവതരിപ്പിക്കുകയും ചെയ്തു.ഒരു ബോധവത്കരണ ക്ലാസ് കുട്ടികൾക്ക് നല്കുകയും ചെയ്തു.