വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്/ക്ലബ്ബുകൾ/2024-25/വിദ്യാരംഗം ക്ലബ്ബ്‌

വായനാ ദിനം

 
വായനാ ദിനം

ജൂൺ 19 വായന ദിനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ അനീഷ് ജെ.പി എല്ലാ ക്ലാസുകളുടെയും ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു തുടർന്ന് ക്ലാസ് അധ്യാപകർ കുഞ്ഞുങ്ങൾക്ക് പുസ്തക വിതരണവും നടത്തി .