St.Francis L.P.School Kuttipuzha
19 ജനുവരി 2017 ചേർന്നു
ആമുഖം
പറവൂര്‍ -നെടുമ്പാശ്ശരി എയര്‍ പോര്‍ട്ട് റോഡിനു സമിപം കുന്നുകര പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കുറ്റിപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ കുറ്റിപ്പുഴ.1991മെയ്ല്‍ ഈ വിദ്യാലയം ആരംഭിക്കാൻ അനുമതി നൽകി.അതിന്റെ ഫലമായി ജൂൺ20 നു വികാരി റെവ. ഫാദർ ജോസഫ് കരിമഠം പുതിയ കെട്ടിടത്തിന്റെ വെഞ്ചിരിപ്പ് കർമം നടത്തി.