ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/അക്ഷരവൃക്ഷം/മടക്കെം

Schoolwiki സംരംഭത്തിൽ നിന്ന്

മടക്കം

വളരെക്കാലത്തെ ഇടവേളയ്ക്ക്  ശേഷം ,          ചേമ്പ് ചേനയോട്,                      എടോ മനുഷ്യർ തൂമ്പയെടുക്കുന്നു പേടിയാകുന്നു,                    നീ ചൊറിയനല്ലേ എനിക്കാണ് പേടി,                കൈ കഴുകി മാസ്ക്കണിഞ്ഞവർ             വരുന്നു നമ്മളെ തേടി , വണ്ടികൾ വരുന്നില്ലത്രേ വെറുതയല്ല ശുദ്ധവായു ലഭിച്ചു തുടങ്ങിയത് , പ്രതീക്ഷയായ് ഭൂമിയും  ആകാശവും വായുവും   തെളിയുന്നൊരു കൊറോണക്കാലം,     അടുപ്പിൻ ചുറ്റുമായ് കറികൾ  തെളിഞ്ഞ കാലം    ഓർമ്മകൾ അടർത്തിയെടുത്ത                  മുത്തശ്ശൻ കാലമായ്, മുരിങ്ങയും മാങ്ങയും തേങ്ങയും തേടി അവർ വരുന്നു പ്രകൃതിയുടെ മാറിടത്തിലേക്കായ്         അമ്മതൻ തലോടലിലേക്കായ്                       
 Shahbanathul misriya.T. 7D  GHSS Pullangode