ഗണിത ക്ലബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരങ്ങളും ജ്യോമട്രിക് ചാ൪ട്ട് നി൪മാണം, ഗണിത പദപ്രശ്നങ്ങളും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വ൪ക്കിംഗ് മോഡലുകളും നി൪മിക്കുന്നു.