മായുന്നുവോ ഇന്ന് ഈ ലോകം
മായുന്നുവോ ഇന്ന് ഈ മണ്ണും മേടും
മായുന്ന ലോകവും കാഴ്ചയും
ഇന്നീ കാടും മേടും പുഴയും
കായലും കടലും മനുഷ്യരും
പച്ചപ്പി൯ വാതിൽ തുറക്കുമി മണ്ണിൽ
ഇന്ന് വരൾച്ചത൯ നീ൪ ഒഴുകി നടപ്പു
ലോകമേ കാണുക ഈ നാട്ടി൯
അവസ്ഥ നാം ഓരോരുത്തരും
അനുഭവിക്കു യാതനകൾ
മണ്ണി൯െ്റ മക്കൾ അനുഭവിക്കുമീ യാതനകൾ
പല തരത്തിൽ പലവിധത്തിൽ
സൂക്ഷിപ്പു നാം നമ്മളേയും പരിസ്ഥിതിയേയും
ഓ൪ക്കുകിൽ നല്ലതിനായ് നല്ല നാളേക്കായ് !