കോയിക്കൽ സ്കൂളിൽ ഫിലിം ക്ലബ്ബ് പ്രത്യേകം പ്രവർത്തിക്കുന്നില്ല. അത്തരം പ്രവർത്തനങ്ങൾ വിദ്യാരംഗത്തിലാണ് ചർച്ച ചെയ്യപ്പെടുക.