ജി.എച്ച്.എസ്. കുറ്റ്യേരി/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
'ശിശുദിനം 2024'
കുറ്റ്യേരി ഗവ: ഹൈസ്‍ക്കൂളിൽ ശിശുദിന പരിപാടികളുടെ ഭാഗമായി പ്രൈമറി വിഭാഗം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. കുട്ടികളുടെ നേതൃത്വത്തിലായിരുന്നു അസംബ്ലി. പ്രസംഗം, കവിതാലാപനം, പതിപ്പ് പ്രകാശനം എന്നിവ നടത്തി. ചാച്ചാജി തൊപ്പിയും വേഷവുമണിഞ്ഞ് കുട്ടികൾ സന്തോഷിച്ചു. തുടർന്ന് ജെ ആർ സി കുട്ടികളോടൊപ്പം ശിശുദിന റാലിയും നടത്തി.