സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ ഒറ്റ മനസ്സായി ഏറ്റെടുക്കാം സഹജീവിയോടുള്ള കടമയായി നാട്ടിൽ ഇറങ്ങാതെ നോക്കിടാം ഈ മഹാമാരി പോകുന്ന കാലം വരെ ഇരിക്കാം നമുക്ക് അൽപകാലം വീട്ടിൽ ആഘോഷിക്കാം ശിഷ്ടദിനങ്ങളിൽ
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - ലേഖനം