പ്രമാണം:47343 പബ്ലിക് ലൈബ്രറി സന്ദർശനം.jpeg
ദൃശ്യരൂപം
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 600 പിക്സലുകൾ. മറ്റ് റെസലൂഷനുകൾ: 2,560 × 1,919 പിക്സലുകൾ | 4,160 × 3,119 പിക്സലുകൾ.
പൂർണ്ണ വലിപ്പം (4,160 × 3,119 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.11 എം.ബി., മൈം തരം: image/jpeg)
ചുരുക്കം
നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ആനക്കാംപൊയിൽ പ്രവർത്തിക്കുന്ന വികെ കൃഷ്ണമേനോൻ പബ്ലിക് ലൈബ്രറി സന്ദർശിച്ച് അംഗത്വം സ്വീകരിച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന സന്ദർശനത്തിൽ ലൈബ്രറി ഭാരവാഹി ശ്രീ ബെന്നി കുട്ടികളോട് ലൈബ്രറിയെ പറ്റിയും വായനയെ പറ്റിയും സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ റോയി ജോസ് അധ്യാപകരായ അരുൺ ബെന്നി, ദീപ എൻ ജെ, സനില സാമുവൽ എന്നിവർ നേതൃത്വം നൽകി.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 18:51, 8 ജൂലൈ 2024 | 4,160 × 3,119 (1.11 എം.ബി.) | 47343 (സംവാദം | സംഭാവനകൾ) | നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ആനക്കാംപൊയിൽ പ്രവർത്തിക്കുന്ന വികെ കൃഷ്ണമേനോൻ പബ്ലിക് ലൈബ്രറി സന്ദർശിച്ച് അംഗത്വം സ്വീകരിച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന സന്ദർശനത്തിൽ ലൈബ്രറി ഭാരവാഹി ശ്രീ ബെന്നി കുട്ടികളോട് ലൈബ്രറിയെ പറ്റിയും വായനയെ പറ്റിയും സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ റോയി ജോസ് അധ്യാപകരായ അരുൺ ബെന്നി, ദീപ എൻ ജെ, സനില സാമുവൽ എന്നിവർ നേതൃത്വം നൽകി. വർഗ്ഗം:47343 ,എന്റെ വിദ്യാലയം |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.