ഡി.ജി.എച്ച്. എസ്.എസ്. താനൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എസ്  പി സി , ജെ ആർ സി , സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ സംയുക്തമായി റാലി നടത്തി