ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം 2024
വേറിട്ട പ്രവർത്തനങ്ങളോടെ സ്കൂളിൽ പ്രവേശനോത്സവം 2024 നടത്തി .
പരിസ്ഥിതി ദിനം2024
വേറിട്ട പ്രവർത്തനങ്ങളോടെ സ്കൂളിൽ പരിസ്ഥിതി ദിനം 2024 നടത്തി .പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീനത്ത് ബഷീർ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചുണ്ടായ മീറ്റിംഗിൽ പങ്കെടുക്കുകയും ഉദ്‌ഘാടനം ചെയ്യുകയും ചെയ്‌തു . വൃക്ഷത്തൈ നടുകയും വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്യ്തു .
ബാലവേല വിരുദ്ധദിനം 2024
ജൂൺ 12 ബാലവേല വിരുദ്ധദിനത്തോട് അനുബന്ധിച്ച് പോസ്റ്റർ നിർമാണവും, പ്രസംഗ മത്സരവും അന്നേ ദിവസം നടത്തപ്പെട്ടു. കുട്ടികൾക്കായി അന്നേ ദിവസം തന്നെ ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്‌തു.