പ്രമാണം:23033 school reopening.JPG
പൂർണ്ണ വലിപ്പം (6,000 × 4,000 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.34 എം.ബി., മൈം തരം: image/jpeg)
ചുരുക്കം
കുഴൂർ ഗവൺമെന്റ് ഹൈസ്കൂളിന്റെ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ വച്ച് നടത്തി.കുഴൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സാജൻ കൊടിയൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ശ്രീ ബിനുരാജ് അധ്യക്ഷത വഹിച്ചു .തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ശോഭന ഗോകുൽനാഥ് , സംസ്ഥാന അധ്യാപക പുരസ്കാര ജേതാവും കുഴൂർ ഗവൺമെന്റ് ഹൈസ്കൂൾ മുൻ പ്രധാന അധ്യാപികയുമായ സരസു ടീച്ചർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു . വാർഡ് മെമ്പർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 13:43, 3 ജൂൺ 2024 | 6,000 × 4,000 (1.34 എം.ബി.) | 23033 (സംവാദം | സംഭാവനകൾ) | കുഴൂർ ഗവൺമെന്റ് ഹൈസ്കൂളിന്റെ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ വച്ച് നടത്തി.കുഴൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സാജൻ കൊടിയൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ശ്രീ ബിനുരാജ് അധ്യക്ഷത വഹിച്ചു .തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ശോഭന ഗോകുൽനാഥ് , സംസ്ഥാന അധ്യാപക പുരസ്കാര ജേതാവും കുഴൂർ ഗവൺമെന്റ് ഹൈസ്കൂൾ മുൻ പ്രധാന അധ്യാപികയുമായ സരസു ടീച്ചർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു . വാർഡ് മെമ്പർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.