auto_awesome

Translate from: Malayalam

380 / 5,000

Translation results

 

ഹൈസ്കൂൾ , ഹയർ സെക്കൻഡറി സ്കൂൾ എന്നി വിഭാഗങ്ങൾക്കായി നിരവധി പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി, ക്ലാസ് ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നു. എല്ലാ വർഷവും ലൈബ്രറിയുടെ നേതൃത്വത്തിൽ നവീകരണവും പുസ്തക ശേഖരണവും നടക്കുന്നു. പുസ്തക ശേഖരണത്തിന്റെ ഭാഗമായി കുട്ടികൾ പിറന്നാൽ ദിനത്തിൽ ഓരോ പുസ്തകങ്ങൾ ലൈബ്രറിക്കായി നൽകുന്നു