ഗവ. യു പി എസ് കാര്യവട്ടം/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ
ഗാന്ധി ദർശൻ ക്ലബ്ബ്
ഗാന്ധി ദർശൻഗാന്ധി ദർശൻ ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നന്നായി നടന്നു വരുന്നു. സോപ്പ്, ലോഷൻ, സോപ്പ് പൊടി, പേപ്പർ ബാഗ് മുതലായവ കുട്ടികളെക്കൊണ്ട് നിർമ്മിക്കുകയും സ്ക്കൂളിൽത്തന്നെ വില്പന നടത്തുകയും ചെയ്യുന്നു.ഗാന്ധി ക്വിസ്,ഉപന്യാസ രചന,നാടകം തുടങ്ങിയവയിൽ മത്സരം സംഘടിപ്പിക്കുന്നു.ഗാന്ഘി ജയന്തി,സ്വാതന്ത്യ ഗിനം,റിപ്പബ്ലിക് ദിനം മുതലായവയും ഈ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു.