എ എൽ പി എസ് ദേവഗിരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ദേവഗിരി

കോഴിക്കോട് ജില്ലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയോട് ചേർന്നുള്ള പ്രദേശമാണ് ദേവഗിരി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • സാവിയോ എ എൽ പി സ്കൂൾ
  • സാവിയോ ഹയർ സെക്കൻഡറി സ്കൂൾ
  • ദേവഗിരി പബ്ലിക് സ്കൂൾ CBSE
  • സെന്റ് ജോസഫ്സ് കോളേജ്

ചിത്രശാല

സാവിയോ എ എൽ പി സ്കൂൾ
പ്രമാണം:CHILDREN FUN TIME.jpg